കേരള സർക്കാർ ഗതാഗതവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും എം.ടെക് സീറ്റുകളിലേക്കും ഓഗസ്റ്റ് 7ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572/ 2490772.
