ക്ഷീരവികസന വകുപ്പ് സ്റ്റേറ്റ് ഡയറി ലാബിന്റെ ആവശ്യത്തിന് Critical growth Supplements and Consumables for Microbiology സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസുകൾ സ്വീകരിക്കുകയും മൂന്ന് മണിക്ക് തുറക്കുകയും ചെയ്യും. കൂടുതൽവിവരങ്ങൾക്ക്: 0471-2445749, 2445799.