കേരള നിയമസഭാ സമുച്ചയത്തിലെ ഡൈനിങ് ഹാളിന്റെ നവീകരണ പ്രവൃത്തി അക്രഡിറ്റഡ് ഏജൻസി മുഖേന നോൺ പി.എം.സിയായി നിർവഹിക്കുന്നതിന് മേഖലയിൽ നിർമാണ / നവീകരണ പ്രാവീണ്യമുള്ള ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.  താൽപ്പര്യപത്രം ആഗസ്റ്റ് 27 വൈകിട്ട് 5 ന് മുൻപായി സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദാംശങ്ങൾക്ക്: www.niyamasabha.org, 0471 2512514, 2512515.