കോട്ടയം പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി സെപ്റ്റംബർ 27 വരെ അപേക്ഷ നൽകാം. അപേക്ഷാ ഫീസ് 100 രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 6238139057, 9495321698, 8281732516, 9747482771, 9846205050, 9188181302.
