കരണി-കമ്പളക്കാട് റോഡിലെ കല്ലഞ്ചിറയിൽ സൈഡ് കെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (സെപ്റ്റംബര്‍ 23) പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും. കരണി – കമ്പളക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കമ്പളക്കാട് – പറളിക്കുന്ന് – കമ്പ്ലാട് – കല്ലുവയൽ – കരണി വഴി തിരിച്ചുവിടും.
