ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി മൂന്ന് മാസത്തെ ഫയര്‍ ആന്റ് സേഫ്റ്റി ഇലക്ട്രോണിക്സ് സിസ്റ്റം മാനേജ്മെന്റ് കോഴ്സ് നടത്തുന്നു. ഒക്ടോബര്‍ മൂന്ന് മുതൽ സുൽത്താൻ ബത്തേരി കെൽട്രോണിലായിരിക്കും ക്ലാസുകൾ. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുമ്പ് വയനാട് ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04936 202668.