കോട്ടയം | September 24, 2025 ഗവണ്മെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 29ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ. സുൽത്താൻ ബത്തേരിയിൽ ബൊക്കാഷി ബക്കറ്റ് വിതരണവും ബോധവത്കരണ ക്ലാസും കൊല്ലം ജില്ലാ റിസോഴ്സ് സെന്റര്‍ പാനല്‍ നിയമനം