മഹാനവമി പ്രമാണിച്ച് ഒക്ടോബർ 1ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്രിയദർശിനി പ്ലാനറ്റേറിയവും കോട്ടയത്തെ സയൻസ് സിറ്റിയും ചാലക്കുടിയിലെ റീജിയണൽ സയൻസ് സെന്ററും പ്രവർത്തിക്കുന്നതല്ല.