കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സയന്‍സ് പാര്‍ക്കിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. ഏഴാംക്ലാസ് പാസായ 18 നും 41 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളും തിരിച്ചറിയല്‍ രേഖകളും സഹിതം ഒക്ടോബര്‍ 21ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700205