കോടതിപ്പിഴ ഇനത്തില്‍ ഇരിട്ടി താലൂക്ക് മുഴക്കുന്ന് അംശം ആവിലം വിളക്കോട് ദേശത്ത് റീ സര്‍വെ നമ്പര്‍ 169/120 ല്‍(112/2) പ്പെട്ട 0.0040 ഹെക്ടര്‍ വസ്തുവും അതില്‍പ്പെട്ട സകലതും നവംബര്‍ 28ന് രാവിലെ 11 മണിക്ക് മുഴക്കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ മുഴക്കുന്ന് വില്ലേജ് ഓഫീസില്‍നിന്നോ ഇരിട്ടി താലൂക്ക് ഓഫീസില്‍നിന്നോ ലഭിക്കും. ഫോണ്‍: 0490 2494910.