കണ്ണൂർ | November 26, 2025 കണ്ണൂർ ജില്ലാ ആശുപത്രി കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിലേക്കുള്ള വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്കകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. നിധി ആപ്കെ നികട് കേരള പവലിയനിലെ പാഴ് വസ്തുക്കള്‍ ലേലം ചെയ്യുന്നു