കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിനോടനുബന്ധിച്ച് ജനുവരി 8, 9, 10 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് ഹൈസ്‌കൂൾ- ഹയർ സെക്കണ്ടറി തലം, കോളേജ് തലം, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും: klibf.niyamasabha.org.