വയനാട് | December 31, 2025 ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598, 8943902890. സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം: ജനുവരി ഒന്ന് മുതല്‍ വീടുകളില്‍ സന്ദര്‍ശനം നടത്തും നിയമനം