അലിഗഡ് മുസ്ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന്റെ അധീനതയിലുള്ള കശുമാവുകളിലെ കശുവണ്ടി (തൊലിയോടുകൂടി) ശേഖരിക്കുന്നതിന് (വ്യക്തി/രജിസ്റ്റര്‍ ചെയ്ത സ്ഥാപനം/കരാറുകാരന്‍) ടെന്‍ഡര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ കവറില്‍ ‘2026 സീസണിലെ 90 കശുമാവുകളുടെ ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തി ഡയറക്ടര്‍, അലിഗഡ് മുസ്ലിം സര്‍വകലാശാല, മലപ്പുറം കേന്ദ്രം എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ജനുവരി 14 നകം ലഭ്യമാക്കണം.
ഫോണ്‍-04933 229299, 9961124211.