തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2019-21 അധ്യയന വർഷത്തേക്കുള്ള ബി.എഡ്, എം.എഡ് അഡ്മിഷന്റെ റാങ്ക് ലിസ്റ്റ് കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ ഇന്റർവ്യൂ ജൂൺ 28നും 29നും കോളേജിൽ നടക്കും. വെബ്സൈറ്റ്: www.gctetvm@
