കോട്ടയം കല്ലറ ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തില്‍ വനിതാ യോഗാ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് ആറിന്  രാവിലെ 11ന്  ഹാജരാകണം.