കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2019 ഡിസംബറിൽ നടത്തിയ സൂപ്പർവൈസർ ബി ഗ്രേഡ് എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  എല്ലാ ജില്ലാ ഓഫീസുകളിലും www.ceikerala.gov.in ലും ലഭിക്കും.  15 ദിവസത്തിനകം പുനർനിർണ്ണയത്തിനുള്ള അപേക്ഷ സമർപ്പിക്കാം.