* ലോകോത്തര കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ * മുഖ്യമന്ത്രി 9ന് ഉദ്ഘാടനം നിർവഹിക്കും കേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കളമശ്ശേരി മെഡിക്കൽ കോളേജ്…

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ യുവതികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിയമന ഉത്തരവുകള്‍ കെ. ശാന്തകുമാരി എം.എല്‍.എ വിതരണം ചെയ്തു. സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കായി…

യുവതലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എപിജെ അബ്ദുല്‍…

തൃത്താല മണ്ഡലത്തിലെ സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ടില്‍ നിന്നും 3.90…

വരാനിരിക്കുന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് പ്രത്യേകിച്ച് പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുക, വോട്ട് ചെയ്ത് പഠിക്കുന്നതിന് അവസരം ഒരുക്കുക എന്നതാണ്…

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ കം മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം/നഴ്സിങ്…

മലപ്പുറത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന് കേരള കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ - മിഷന്‍ ഓണ്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി 2025-26 പ്രകാരം സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക…

താനൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഇതുവരെ 211 കോടി രൂപ ചെലവഴിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ നിയോജക മണ്ഡലത്തിലെ പറപ്പൂത്തടം ജി.എം.എല്‍.പി…

താനൂര്‍ നിയോജകമണ്ഡലത്തില്‍ ചെറിയമുണ്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന സി-മെറ്റ് നഴ്‌സിങ് കോളെജ് കെട്ടിട പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കോളേജ് ബസ്സിന്റെ ഫ്‌ലാഗ് ഓഫും കായിക-ന്യൂനപക്ഷക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ്…

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ…