കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് വെച്ച് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ‘യൂത്ത് വെൽബീയിങ് ആൻഡ് ലൈഫ് സ്റ്റൈൽ ട്രാൻസ്ഫോർമേഷൻ: എമർജിങ് ട്രെൻഡ്സ്, പ്രോസ്പെക്ടസ് ആൻഡ് ചലഞ്ചസ് ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ…
കെ-ഡിസ്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് അധ്യാപകരുടെ പേറ്റന്റുകൾ വാണിജ്യവത്കരിക്കുന്നതിനായി പദ്ധതി ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്ക് സ്വന്തമായോ സഹ ഉടമസ്ഥതയിലോ ഉള്ള പേറ്റന്റുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാം. സർവകലാശാലാ സംവിധാനത്തിലെ നിലവിലുള്ള ബൗദ്ധിക…
തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽകാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടക്കും. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ…
2024 മാർച്ചിൽ എസ്.എസ്.എൽ.സി\ ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു/ വിഎച്ച്എസ്ഇ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് വേണ്ടി ക്ഷണിച്ച ജില്ലാ മെറിറ്റ് അവാർഡിന്റെ അപേക്ഷ പോസ്റ്റൽ വഴി കോളേജ് എജ്യൂക്കേഷൻ ഡയറക്ടറേറ്റ് കാര്യാലയത്തിൽ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി…
കേരള സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും അദ്ധ്യാപകരേയും ആയുർവേദ രംഗത്ത് സമഗ്ര സംഭാവനകൾ നൽകി വരുന്ന വ്യക്തികളേയും തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, മാർഗ്ഗ…
കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം വർഗ്ഗീയ സംഘർഷം ഇല്ലാത്ത പ്രദേശമായി നിൽക്കുന്നതിൽ നവോത്ഥാന സമതിക്കും അതിലെ സംഘടനകൾക്കും നിർണ്ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി. രാജ്യത്തുതന്നെ…
ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച 'ഈറ്റ് റൈറ്റ് കേരള' ക്യാമ്പയിനും മിലറ്റ് മേളയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന…
നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്തുന്നതിന് കളക്ടറേറ്റില്‍ സഹായകേന്ദ്രം തുറന്നു. കളക്ടറേറ്റിലെ സന്ദര്‍ശന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ…
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തു പരീക്ഷ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ ഫെബ്രുവരി ഏഴിന്…
കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്, പബ്ലിക്‌റിലേഷന്‍, അഡ്വെര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ…
