കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 23 പരാതികൾ പരിഗണിച്ചു. ശേഷിക്കുന്ന 11…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ-എം.എസ്.…
കേരള വന ഗവേഷണ സ്ഥാപനത്തിലെ രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രൊജക്ട് ഫെല്ലോ താത്കാലിക നിയമനത്തിന് ഫെബ്രുവരി 10 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും.…
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പേഴ്സണൽ അസിസ്റ്റന്റ് ടു കമ്മീഷണർ, ടെക്നിക്കൽ അസിസ്റ്റന്റ്, നൈറ്റ് വാച്ച്‌മാൻ തസ്തികകളിൽ ഒരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. തസ്തികകൾക്ക് ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org…
കഴിഞ്ഞ പത്ത് വർഷത്തിനിടെ പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. നവകേരളം കർമ്മപദ്ധതി-2 ഹരിത കേരളം…
കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുത്ത് രണ്ട് വർഷമെങ്കിലും കൃത്യമായി അംശദായം അടച്ചവരും സ്വന്തം പേരിൽ 3 സെന്റ് സ്ഥലമെങ്കിലും ഉള്ളവരുമായ 25നും 55നും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക് വീട് നിർമ്മിക്കുന്നതിന് 5…
നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം…
ഇടമലക്കുടി പഞ്ചായത്ത് നിവാസികള്‍ക്ക് വിവിധ രേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പെരുമൈ എന്ന പേരില്‍ സിവില്‍ രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി…
നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന'നാച്ചുറ 26' അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടന സമ്മേളനവും തൊഴിലാളികള്‍ക്കുള്ള യൂണിഫോം വിതരണവും നടന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനവും തൊഴിലാളികള്‍ക്കുള്ള…
1995 ലെയും 2016 ലെയും ഭിന്നശേഷി നിയമങ്ങൾ അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനകം 1500- ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിയെന്നും മന്ത്രി വി. ശിവൻകുട്ടി. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ…
