കോട്ടയം: ദേശീയ സെൻസസ് 2027ന്റെ ഭാഗമായുള്ള വീടുകളുടെ വിവരശേഖരണം തുടങ്ങി. ആദ്യ ഘട്ടത്തിൽ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് ആരംഭിച്ചത്. എന്യൂമറേറ്റർമാർ തങ്ങൾക്കനുവദിച്ച ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കു(എച്ച്.എൽ.ബി)കളുടെ ലേ ഔട്ട് മാപ്പ് വരും ദിവസങ്ങളിൽ തയ്യാറാക്കും.…
കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 41 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.52 ലക്ഷം രൂപ ചെലവഴിച്ചാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ്…
ജില്ലയിലെ 5-15 വയസിനിടയിലും 15-17 വയസിനിടയിലുള്ള കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ ഉറപ്പാക്കണമെന്ന് ആധാര്‍- യു.ഡി.ഐ.ഡി നിര്‍ദ്ദേശിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ അക്ഷയ ആധാര്‍ എന്റോള്‍മെന്റ്…
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍സസ് ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സെന്‍സസിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുകയെന്ന…
കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ഭാഗത്തെ ചെറുപുഴ, തൊണ്ടര്‍നാട് പഞ്ചായത്തിലെ അടായി പുഴകളുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന തരത്തില്‍ പുഴയ്ക്കു കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. കേരള ഉള്‍നാടന്‍…
ദേശീയ വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ മാനന്തവാടി ടൗണില്‍ സുരക്ഷാ സന്ദേശറാലി നടത്തി. കെ.എസ്.ഇ.ബി മാനന്തവാടി ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. സമാപന ചടങ്ങില്‍ മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ…
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പി.എച്ച്.എച്ച്) മാറ്റുന്നതിന് അപേക്ഷ നല്‍കാം. കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി.എസ്.സി സേവന…
സംസ്ഥാനത്തിന്റെ 51 -മത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ എ ജയതിലകിൽ നിന്നും അദ്ദേഹം ചുമതല ഏറ്റുവാങ്ങി. 2028…
ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ജൂലൈ 11, 12 തീയതികളിൽ നിശ്ചയിച്ചിരുന്നു. ജൂലൈ മാസത്തിൽ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളതിനാൽ പ്രസ്തുത പരീക്ഷ ആഗസ്റ്റ് 8, 9 തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.
* ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 38 എല്‍.എ യൂണിറ്റുകള്‍ക്ക് 01.01.2026 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. * മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വാര്‍ഷിക കണക്കുകള്‍…
