തൃശൂര്‍ ലോക്‌സഭാ മണ്ഡല പരിധിയില്‍ എം പി വികസന ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍…

ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ പനവേലി പാലത്തിന്റെ പടിഞ്ഞാറുവശം മുതൽ മേരിക്വീൻ ചർച്ചിന്റെ അതിർത്തി വരെയുള്ള പ്രദേശം. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 2, 4, 5, 6, 18 വാർഡുകൾ, മുതുകുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 15,…

ക്ഷീരവികസനവകുപ്പിന് കീഴില്‍ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഓഗസ്റ്റ് 26ന് ചാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു അംഗത്വ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം. നാട്ടിക നിയോജക മണ്ഡലം എം…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച 223 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

നടത്തറ ഗ്രാമപഞ്ചായത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതുമായ ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ പ്രദേശവാസികളും ഗ്രാമപഞ്ചായത്തും പ്രതിഷേധിച്ച് റവന്യൂ മന്ത്രി കെ രാജന്…

ക്ഷീര കർഷകർക്ക് സഹായമായി ക്ഷീര കർഷക ക്ഷേമനിധി ബോർഡ്‌. കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ക്ഷീര കർഷക ക്ഷേമനിധി ബോർഡിന് രൂപം നൽകിയിരിക്കുന്നത്. പെൻഷൻ, കുടുംബ പെൻഷൻ തുടങ്ങി വിവിധങ്ങളായ…

** ഓണക്കിറ്റും റേഷനും ഓഗസ്റ്റ് 31 വരെ ലഭിക്കും ജില്ലയിൽ ഇതുവരെ 8,34,960 റേഷൻ കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ് വാങ്ങിയതായി ജില്ലാ സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണിക്കൃഷ്ണ കുമാർ അറിയിച്ചു. ഓഗസ്റ്റ് മാസത്തെ…

തിരുവനന്തപുരം: കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി…

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതീകരണ പ്രവര്‍ത്തികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തിയാണ് ശേഷിക്കുന്നത്. ഇതിനുള്ള ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചു ട്രാന്‍സ്‌ഫോര്‍മര്‍ സെപ്റ്റംബര്‍ 20 നകം…

കൊവിഡ് രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്ലസ്റ്റര്‍ ആയി രൂപപ്പെട്ട പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി…