കോട്ടയം ജില്ലയിലെ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിൽ സോളാർ പവർ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് അനെർട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ നൽകാം. പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള തുകയുടെ പത്ത് ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ…
ആലപ്പുഴ: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 26, 27, 28, 29, 30 തിയതികളില്‍ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, കടയ്ക്കല്‍…
കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യിലെ 2021 ആഗസ്റ്റ് സെഷനിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫീസും ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.det.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0484-2555505…
വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വന പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡങ്ങളിലെ എം.എല്‍.എമാരുടെയും, വനം-റവന്യു വകുപ്പ്…
എറണാകുളം ജില്ലയിൽ ഇന്ന് 3872 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3810 • ഉറവിടമറിയാത്തവർ- 55 •…
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതപ്രകാരം(ഡബ്ലിയു.ഐ.പി.ആര്‍) പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒന്നു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഡബ്ലിയു.ഐ.പി.ആര്‍ എട്ടു ശതമാനത്തിന്…
വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കി മാതൃകയായി എളവള്ളി പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ചതുപ്പ് സ്വഭാവമുള്ള സ്ഥലം കണ്ടെത്തി കുളവെട്ടി മരങ്ങളെ വെച്ചുപിടിപ്പിക്കാനായി സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി പദ്ധതി തയ്യാറാക്കിയതും ജില്ലാ…
ആംബുലൻസ് കടപ്പുറം വനിതാ-ശിശു ആശുപത്രിയ്ക്ക് കൈമാറി ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് 'ഡോക്ടേഴ്‌സ് ഫോർ യു' നൽകിയ ആധുനീക സംവിധാനങ്ങളോടുകൂടിയ ആംബുലൻസ്, ജില്ലാ പഞ്ചായത്ത് കടപ്പുറം വനിതാ -ശിശു ആശുപത്രിയ്ക്ക്…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വള്ളങ്ങള്‍ ജില്ലയിലെ ഹാര്‍ബറുകളിലോ ലേലഹാളുകളിലോ അടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തങ്കശ്ശേരി ഹാര്‍ബറിലെ പോര്‍ട്ട്…