തിരുവനന്തപുരം: മുഹറം, ഓണം ആഘോഷവേളയില്‍ ഒത്തുചേരലുകളില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവര്‍ പരിശോധനയ്ക്കു വിധേയരാകുകയും…

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ തസ്തികകളിൽ നിയമത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നാളെ (ഓഗസ്റ്റ് 27)നാണ് ഇന്റർവ്യൂ. ക്ലീനിങ് സ്റ്റാഫ്, ലാബ്…

കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മണ്ണന്തല ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിന് സെപ്റ്റംബര്‍ ഒന്നു വരെ അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in…

കോവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷത്തില്‍ നടന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മൂന്ന് പള്ളിയോടങ്ങള്‍ മുഴക്കിയ വഞ്ചിപ്പാട്ടിന്റെ ആരവം പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ആഘോഷ കാഴ്ചയായി മാറി. പമ്പയുടെ വിരിമാറില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ എത്തിയ മാരാമണ്‍,…

കുടുംബശ്രീ ഉത്സവിന് ജില്ലയില്‍ തുടക്കമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ' ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തോടെ…

കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 13 എന്‍.സിവി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വരെ ഓണ്‍ലൈനായി www.itiadmissions.kerala.gov.in സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.itikayyur.kerala.gov.in എന്ന വെബ്‌സൈറ്റിലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന…

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ കോട്ടയം ജില്ലയിൽ ഇരുപതോളം കേന്ദ്രങ്ങളില്‍ ശുചിമുറികള്‍ സജ്ജമാകുന്നു. ജില്ലയിലെ 77 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 127 സ്ഥലങ്ങളിലാണ് പദ്ധതി. നിലവിലുള്ള…

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14,…

കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ പുതിയതായി പ്രവര്‍ത്തനമാരംഭിച്ചത് 93 പുതിയ വ്യവസായ യൂണിറ്റുകള്‍. 5.52 കോടി രൂപയുടെ നിക്ഷേപമുള്ള ഈ യൂണിറ്റുകള്‍ 352 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ജില്ലാ വ്യവസായ…

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ പിന്നിലായിപോയ ജില്ലയെ മുന്നിലെത്തിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും പഠിതാക്കള്‍ക്ക് ഒപ്പം രക്ഷിതാക്കളും സഞ്ചരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍…