കോട്ടയം ജില്ലയില്‍ 1992 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1979 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 11057…
ആലപ്പുഴ : കവി അയ്യപ്പപണിക്കരുടെ സ്മാരകം നിർമ്മിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയെന്നും ഉടൻ തന്നെ ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2010-15…
ആലപ്പുഴ: വ്യാഴാഴ്ച ജില്ലയിൽ1741പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1705പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.33പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 855പേർ രോഗമുക്തരായി .ആകെ 244033 പേർ രോഗ മുക്തരായി.9900പേർ ചികിത്സയിൽഉണ്ട്. ടെസ്റ്റ്…
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മുഹമ്മ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കല്ലാപ്പുറത്ത് ജില്ലാ പഞ്ചായത്ത്…
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍മകജെ, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളില്‍ നിര്‍മ്മിച്ച വീടുകള്‍ വിതരണം ചെയ്യുന്നതിന് ഭവനരഹിതരും ഭൂരഹിതരുമായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാകണം. സ്വന്തമായി…
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സെക്യൂരിറ്റി സര്‍വ്വലെന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് മൂന്നുവരെ ടെന്‍ഡര്‍ ഫോം ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0467…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വാഹന ഉടമകള്‍ സെപ്റ്റംബര്‍ ഏഴിനകം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇഡബ്ല്യു…
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ്' ജില്ലയില്‍ ജില്ലാ വിദ്യാഭ്യാവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. 'ചിരസ്മരണ' എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയായതായി…
മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍…
കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2021-22 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് സെപ്റ്റംബര്‍ ഒമ്പത് വരെ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍…