കോട്ടയം ജില്ലയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ നടത്തി. ആളുകള്‍ക്ക് വാഹനത്തില്‍ ഇരുന്നുതന്നെ വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്റ് സെബാസ്റ്റിയന്‍സ് പാരിഷ് ഹാളില്‍ ഇന്നലെ ഒരുക്കിയത്. വാക്‌സിന്‍ സ്വീകരിച്ചതിനുശേഷമുള്ള അരമണിക്കൂര്‍…
ഇടുക്കി ജില്ലയില്‍ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം, വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോം എന്നിവ ആരംഭിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച സ്ഥലം നേരില്‍ കാണുന്നതിനും പരിശോധിക്കുന്നതിനുമായി വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അനുപമ ടി.വി…
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ തൊടുപുഴ, കട്ടപ്പന നഗരസഭ പരിധിയില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…
കോട്ടയം ജില്ലയില്‍ 1474 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന്് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പത് പേര്‍ രോഗബാധിതരായി. പുതിയതായി 8056…
ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി.യിലേയ്ക്ക് മെഡിക്കല്‍ ഓഫീസറുടെ (താല്‍ക്കാലികം) ഒരു ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.ബി.ബി.എസ് ആന്റ് ടി.സി.എം.സി രജിസ്ട്രേഷന്‍. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന. നിര്‍ദിഷ്ട…
വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു . പടവുകള്‍, മംഗല്യ ,അഭയകിരണം, സഹായഹസ്തം, വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പടവുകള്‍- വിധവകളുടെ മക്കള്‍ക്ക്…
കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതകളും, ലഹരി ഉപയോഗങ്ങളും മുന്‍ നിര്‍ത്തി മാനസികാരോഗ്യ വിദ്യാഭ്യാസ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടപ്പന ഐ ടി ഐ കുന്ന് വാര്‍ഡിലെ ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി…
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 24) 1107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1224 പേര്‍ രോഗമുക്തരായി. 16.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
ആലപ്പുഴ: അശരണരും കിടപ്പ് രോഗികളും ഉള്‍പ്പടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കും. പദ്ധതി അവലോകനം ചെയ്യുന്നതിനും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ജില്ല…
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ മികച്ച നേട്ടവുമായി മുഹമ്മ പഞ്ചായത്തിലെ കര്‍ഷക സംഘം. ഓണനാളില്‍ 200 കിലോ കരിമീനാണ് ഇവര്‍ വിളവെടുത്തത്. ആത്മ സ്വയംസഹായ സംഘത്തിലെ ഡി. അനില്‍…