കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സിയാണ് ടെർമിനൽ കോംപ്ലക്സ് നിർമിച്ചത്. 3,70,244…
ജില്ലയില്‍ ഇന്ന് 1762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1483 പേര് രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1754 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 261…
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും…
കുടുംബശ്രീ ജില്ലാ മിഷനും സംസ്ഥാന വനിതാ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും' സംസ്ഥാനതല സെമിനാര്‍ ഇന്ന്(ഓഗസ്റ്റ് 25) രാവിലെ 10 മണിക്ക് എന്‍.ജി.ഒ യൂണിയന് ഹാളില്‍ ധനകാര്യവകുപ്പ് മന്ത്രി…
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ആഗസ്റ്റ് 24ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടന്നു. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ:…
ആവശ്യത്തിന് ആശുപത്രി കിടക്കകളും ഐ.സി.യുകളും സജ്ജമാക്കും സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പരമാവധി പേർക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സെപ്റ്റംബർ അവസാനത്തോടെ 18 വയസിന്…
ഇളമ്പള്ളൂര്‍, എഴുകോണ്‍ പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനപരിശോധനയും മുദ്രവെപ്പും അതത് പഞ്ചായത്ത് ഓഫീസുകളില്‍ സെപ്റ്റംബര്‍ 26ന് നടത്തുമെന്ന് ലീഗല്‍ മെട്രോളജി (സര്‍ക്കിള്‍-രണ്ട്) ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ വ്യാപാരികള്‍ രാവിലെ 10.30നും എഴുകോണിലെ…
ഐ.എച്ച്.ആര്.ഡിയുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2021-22 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന കേരള സര്‍വകലാശാലയുടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ് ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന്…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 30 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര, പന്മന, തഴവ, തെക്കുംഭാഗം,…
ആലപ്പുഴ: തുറമുഖ വകുപ്പിന് കീഴില്‍ ആലപ്പുഴ തുറമുഖത്തു ജോലി ചെയ്തിരുന്നവര്‍ക്ക് കോവിഡ് മഹാമാരിയുടെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായഹസ്തം. 1989 കാലയളവ് വരെ ആലപ്പുഴ തുറമുഖത്തു ജോലി ചെയ്തിരുന്ന 293 തൊഴിലാളികള്‍ക്കും അവരുടെ…