എറണാകുളം : 36-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാ തല ഉത്ഘാടനം ഓഗസ്റ്റ് 25 നു ഉച്ചക്ക് 2 മണിക്ക് ജില്ലാ മെഡിക്കൽ ഓഫിസർ ഡോക്ടർ എൻ. കെ. കുട്ടപ്പൻ ഓൺലൈൻ ആയി നിർവഹിക്കും.…

കലാകായിക സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിവരുന്ന വല്ലച്ചിറ ഓണാഘോഷ ഗ്രാമോത്സവം വെര്‍ച്വലായി സംഘടിപ്പിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 60 വര്‍ഷമായി ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ്…

എറണാകുളം: എല്ലാവര്‍ക്കും ഭൂമി നല്‍കുകയും എല്ലാ ഭൂമിക്കും രേഖ നല്‍കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച…

2021 - 22 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തലില്‍ പ്രാവീണ്യമുള്ള കുട്ടികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി നീന്തലില്‍ പ്രാവിണ്യമുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയതും അതോടൊപ്പം അതത് പഞ്ചായത്ത് പ്രസിഡന്റ് ഈ കുട്ടിക്ക് നീന്തല്‍ പരിജ്ഞാനമുണ്ടെന്ന്…

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2021-22 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം…

ഇടുക്കി ജില്ലയില്‍ 612 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.67% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 473 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 42 ആലക്കോട് 8…

കേരളത്തിലെ മികച്ച ഗ്രന്ഥശാലകൾക്കുള്ള പുരസ്‌കാരങ്ങൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഇ.എം.എസ് പുരസ്‌കാരം സംസ്ഥാനത്തെ 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കാണ് നൽകുന്നത്. 50,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി…

* പ്രാദേശിക ജനകീയ സ്റ്റാർട്ട് അപ്പുകളാകുമെന്ന് വി.എൻ. വാസവൻ സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂരിപക്ഷം…

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന്…

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു…