കുംബഡാജെ പഞ്ചായത്തിൽ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ഓവർ സിയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ ആറിന് രാവിലെ 11 ന് കുംബഡാജെ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. സിവിൽ എൻജിനീയറിങ്ങ് ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ ഉള്ളവർക്ക്…

കോവിഡ് ബാധിച്ച് മരിച്ച ഇ.എസ്.ഐ അംഗങ്ങളായ 49 തൊഴിലാളികളുടെ 106 ആശ്രിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. ഇ.എസ്.ഐ കോർപ്പറേഷൻ കേരള റീജ്യന്റെ പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ കോവിഡ് മൂലം മരിച്ച…

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വോര്‍ക്കാടി മടിക്കത്തായ ധൂമാവതി ക്ഷേത്രത്തില്‍ പാരമ്പര്യ ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 നകം നീലേശ്വരം അസി.കമ്മീഷ്ണറുടെ ഓഫീസില്‍ അപേക്ഷിക്കണം.

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ ( ഓഗസ്റ്റ് 26) മുതൽ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പഞ്ചായത്തിലെ 18 വയസിന് മുകളിലുള്ളവർക്കാണ്…

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്‌ളോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 31 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഏരിയാ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍, ടെലീ കോളര്‍…

വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന വ്യാപാരികൾക്ക് ജില്ലാ പോലീസ് അഭിനന്ദന പത്രം നൽകും. കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ വ്യാപാര കേന്ദ്രങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്.…

കരുനാഗപ്പള്ളിയിലെ തൊടിയൂര്‍ ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളില്‍ സ്ഥാപിച്ച 50 കിലോവാട്ടിന്റെ പുരപ്പുറ സൗരോര്‍ജനിലയത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍. എ സൗരനിലയം സ്വിച്ച് ഓണ്‍ ചെയ്തു.…

വ്യാവസായിക വികസനത്തില്‍ കോഴിക്കോടിനെ വടക്കന്‍ കേരളത്തിന്റെ വികസനകേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും വ്യവസായ വാണിജ്യ…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച 177 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

കേരളത്തിൽ ഒരു വ്യവസായ സംരംഭകന് ഏറെനാൾ അനുഭവിക്കേണ്ടി വന്ന തടസ്സങ്ങൾ പഴങ്കഥയായി മാറിയതിൻ്റെ അനുഭവസാക്ഷ്യമാണ് അങ്കമാലിയിൽ നിന്നുമെത്തിയരാജു ജോർജ്ജിന് പറയാനുണ്ടായിരുന്നത്. വിദേശത്തെ ഉയർന്ന ജോലി രാജി വെച്ചാണ് ജൻമനാട്ടിൽ വ്യവസായം തുടങ്ങാൻ രാജു ജോർജ്ജ്…