ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി കെ. ആർ. പ്രമോദ് കുമാർ ചുമതലയേറ്റു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ വിവര - പൊതുജനസമ്പർക്ക പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള…
തലയാഴം പഞ്ചായത്തിലെ പുനരുദ്ധരിച്ച കൊതവറ ക്ഷീര വ്യവസായ സംഘം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘനാളായി പ്രവര്‍ത്തനരഹിതമായിരുന്ന സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതിപ്രകാരം ധനസഹായമായി അനുവദിച്ച 61500 രൂപ എം.എല്‍.എ വിതരണം…
• ഗതാഗതമന്ത്രി ആൻറണി രാജു ആലപ്പുഴ സ്റ്റാൻഡ് സന്ദർശിച്ചു • പദ്ധതി നടപ്പാക്കുന്നത് കിഫ്ബി ഫണ്ട് വഴി • ടെസ്റ്റ് പൈലിങ് സെപ്റ്റംബര്‍ 1ന് തുടങ്ങും ആലപ്പുഴ: ആലപ്പുഴ നഗരത്തിൻറെ വികസനത്തിന് പുതിയ കുതിപ്പ്…
ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന 1000 രൂപ കോവിഡ് ധനസഹായം ലഭിക്കുന്നതിനായി ഇതുവരെയും അപേക്ഷിക്കാത്തവർ boardswelfareassistance.lc. kerala.gov. in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം.…
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആർക്കും ആരിൽ നിന്നും എവിടെ നിന്നും രോഗം പിടിപെടാം. അതിനാൽ അതീവശ്രദ്ധ പുലർത്തണം. തിരക്കിൽപ്പെടാതെ…
കാസര്‍കോട് ജില്ലയില്‍ 619 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4507 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 432. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18775…
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലും പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ ആഗസ്റ്റ്…
അനുഭവവേദ്യ ടൂറിസത്തിൽ കൃഷിയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര മേഖലയ്ക്കുള്ള സാധ്യത പരിഗണിച്ച് ഫാം ടൂറിസവും ഹോം സ്റ്റെഡ് ഫാമിങ്ങും പ്രോത്സാഹിപ്പിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ…
കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനത്തിന് ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ബിടെക് ബിരുദധാരികളിൽ…
മുതിർന്ന പൗരന്മാർക്കായി ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പ്രവർത്തനങ്ങൾ: 60 വയസിന്…