ഇടുക്കി ജില്ലയില്‍ 1166 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.80% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 492 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 53 ആലക്കോട് 14…

ആലപ്പുഴ: അഭിനയത്തിനൊപ്പം ചിത്രകലയിലും തന്റേതായ സ്ഥാനം നേടുകയാണ് ചിത്രകാരിയും അഭിനേത്രിയുമായ കാർത്തിക മുരളി. ലോകമേ തറവാട് കലാ പ്രദർശനത്തിൽ ചിത്രങ്ങളും കൊളാഷും ഒരുക്കിയാണ് സി.ഐ.എ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയായ കാര്‍ത്തിക ശ്രദ്ധ നേടുന്നത്.…

രോഗമുക്തി 2426 , ടി.പി.ആര്‍ 22 .70 % ജില്ലയില്‍ 3680 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.53 പേരുടെ ഉറവിടം വ്യക്തമല്ല.…

ചികിത്സയിലുള്ളവര്‍ 1,70,292 ആകെ രോഗമുക്തി നേടിയവര്‍ 36,92,628 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048,…

കോവിഡ് മഹാമാരി കാലത്തും ഓണവിപണി കീഴടക്കി കുടുംബശ്രീയുടെ ഓണം വിപണന മേളകള്‍. 'കരുതലോടെ ആഘോഷിക്കാം, ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 108 ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്.…

കോവിഡ് പ്രതിരോധത്തില്‍ അതിഥി തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ഒറ്റ ദിവസം പഞ്ചായത്തിലെ 430 അതിഥി തൊഴിലാളികള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. പൊങ്ങണംക്കാട് സെന്റ് എലിസബത്ത് സ്‌കൂളിലാണ് വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. പഞ്ചായത്തിലെനഴ്‌സറി, ഫാക്ടറി,…

====================================== കോട്ടയം ജില്ലയില്‍ 2050 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2020 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 30 പേര്‍ രോഗബാധിതരായി. പുതിയതായി…

തൃശൂരിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ മച്ചാട്. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒട്ടേറെ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. തെക്കുംക്കര, മണലിത്ര, വിരുപാക്ക, കരുമത്ര എന്നി നാല് വില്ലേജുകള്‍ ചേര്‍ന്നതാണ് മച്ചാട്…

മാലിന്യ കായല്‍ എന്ന പേരുദോഷം മാറ്റാന്‍ ചക്കംകണ്ടം കായല്‍. ചക്കംകണ്ടം പ്രദേശത്ത് ടൂറിസത്തിന്റെ വിവിധ സാധ്യതകളൊരുക്കാന്‍ ഒരുങ്ങുകയാണ് ഗുരുവായൂര്‍ നഗരസഭ. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം കൂടിയാണ് കായല്‍ ശുചീകരണം. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി കമ്മീഷന്‍…

----------------- കോട്ടയം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രമേഹവും രക്താദിമര്‍ദ്ദവും ഉള്ളവര്‍ ഇവ അനിയന്ത്രിതമായ നിലയിലല്ലെന്ന് ഉറപ്പാക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.ഇതിനായി…