ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി സെപ്റ്റംബർ ഒന്നു വരെയുള്ള കാലയളവിലെ അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. അനുപാതം…
വനം ഉദ്യോഗസ്ഥര്‍ മാനുഷിക പക്ഷത്തു നിന്ന് തീരുമാനങ്ങളെടുക്കണം- മന്ത്രി എ.കെ ശശീന്ദ്രന്‍ വനഭൂമി 1977 മുമ്പ് കൈവശമാക്കിയവര്‍ക്കുള്ള പട്ടയ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനകം സംയുക്ത സര്‍വ്വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളുടെ സര്‍വ്വെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള…
ജില്ലയില്‍ ആഭ്യന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വടകര സാന്റ് ബാങ്ക്‌സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തരം കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിനാണ്…
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ഐ.ടി.സ്റ്റാഫ്,…
ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന്…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 24 ന് പോലീസ് നടത്തിയ പരിശോധനയില്‍ 19 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 38 പേരെ…
വെല്ലുവിളികളെ അതിജീവിച്ച് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അത്താണിക്കല്‍ സ്വദേശിനി ആര്യ രാജിന് ജില്ലാ കലക്ടറുടെ അഭിനന്ദനം. ജനിച്ച് രണ്ടാം ദിവസം പിടിപെട്ട മഞ്ഞപ്പിത്തം കണ്ടെത്താനും ചികിത്സിക്കാനും വൈകിയതിനെ തുടര്‍ന്ന്…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് 24 ന് നടത്തിയ പരിശോധനയില്‍ 48 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 28…
1881 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 25) 2562 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1396 പേര്‍, ഉറവിടം അറിയാതെ രോഗം…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 25 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര, പന്മന, തഴവ, തേവലക്കര, ക്ലാപ്പന, കെ. എസ്. പുരം, തൊടിയൂര്‍, ഓച്ചിറ…