കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതകളും, ലഹരി ഉപയോഗങ്ങളും മുന്‍ നിര്‍ത്തി മാനസികാരോഗ്യ വിദ്യാഭ്യാസ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടപ്പന ഐ ടി ഐ കുന്ന് വാര്‍ഡിലെ ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 24) 1107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1224 പേര്‍ രോഗമുക്തരായി. 16.53 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ആലപ്പുഴ: അശരണരും കിടപ്പ് രോഗികളും ഉള്‍പ്പടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതി സെപ്റ്റംബറില്‍ ആരംഭിക്കും. പദ്ധതി അവലോകനം ചെയ്യുന്നതിനും ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ജില്ല…

ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ മികച്ച നേട്ടവുമായി മുഹമ്മ പഞ്ചായത്തിലെ കര്‍ഷക സംഘം. ഓണനാളില്‍ 200 കിലോ കരിമീനാണ് ഇവര്‍ വിളവെടുത്തത്. ആത്മ സ്വയംസഹായ സംഘത്തിലെ ഡി. അനില്‍…

ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിന് അര്‍ഹതയുള്ള ജില്ലയിലെ മുഹമ്മ, കുട്ടനാട്, കായംകുളം എന്നീ ഉള്‍നാടന്‍ മത്സ്യ ഗ്രാമങ്ങളിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികളുടെ കുടുംബളുടെ പട്ടിക അരൂര്‍, തേവര്‍വട്ടം, ചേര്‍ത്തല,…

‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഓഗസ്റ്റ് 23 ന് നടത്തിയ പരിശോധനയില്‍ 11 നിയമലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 36 പേരാണ്…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 23 ന് പോലീസ് നടത്തിയ പരിശോധനയില്‍ 17 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 18 പേരെ…

വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ആലപ്പുഴ: സമ്പര്‍ക്കത്തിലായതുകൊണ്ടൊ രോഗനിരീക്ഷണത്തിന്‍റെ ഭാഗമായോ നടത്തുന്ന കോവിഡ് പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നു. ഇത്തരം രോഗികള്‍ കൂടുതലും ചെറുപ്പക്കാരാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൂടുതല്‍ ഇടപെടലുള്ള ഇവരില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ…

ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ ആണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം.…