മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്നു. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക്…
ജില്ലയില്‍ ചൊവ്വാഴ്ച (ആഗസ്ത് 24) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സെന്റ് തോമസ് പാരിഷ് ഹാള്‍ കരുവഞ്ചാല്‍, ജി എച്ച് എസ് എസ് കടന്നപ്പള്ളി, സ്മാരക…
ജില്ലയില്‍ വിതരണം ചെയ്തത് 19.5 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ 67% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു ജില്ലയിലെ പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളും എരുവേശ്ശി ഗ്രാമപഞ്ചായത്തും കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍…
ജില്ലയില്‍ തിങ്കളാഴ്ച (23/08/2021) 720 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 694 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.68% സമ്പര്‍ക്കം മൂലം: കണ്ണൂര്‍കോര്‍പ്പറേഷന്‍…
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ശിശു സൗഹൃദമാകുന്നു. ഇതിന്റെ ആദ്യ പടിയായി തദ്ദേശ സ്ഥാപന പരിധികളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മ്യൂണിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ചൈല്‍ഡ് ലൈന്‍ അഡ്വസൈറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഓരോ തദ്ദേശ സ്ഥാപന…
ബാവിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജല ശുദ്ധീകരണശാലയുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 24, 25 തീയതികളില്‍ കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ജല വിതരണം നടത്തി വരുന്ന കാസര്‍കോട് നഗരസഭയിലെയും ചെങ്കള, മധൂര്‍,…
വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കീഡിന്റെ അഭിമുഖ്യത്തില്‍ അറൈസിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിങ് ആഗസ്റ്റ് 27 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ്‍ ഉത്പന്നങ്ങളുടെ…
ചീമേനി പള്ളിപ്പാറയിലെ ഐ.എച്ച്.ആര്‍ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന…
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി പരിശീലനം, സിവില്‍ സര്‍വ്വീസ് പരീക്ഷ എന്നിവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക്…
സംസ്ഥാനത്ത് പുതുതലമുറ കുടുംബശ്രീകളും വരും തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനിലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം രജതജൂബിലി മന്ദിരത്തിന്റെ…