ജില്ലയില്‍  തിങ്കളാഴ്ച (23/08/2021) 720 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 694 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും  25 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.68% സമ്പര്‍ക്കം മൂലം: കണ്ണൂര്‍കോര്‍പ്പറേഷന്‍…

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ശിശു സൗഹൃദമാകുന്നു. ഇതിന്റെ ആദ്യ പടിയായി തദ്ദേശ സ്ഥാപന പരിധികളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മ്യൂണിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ചൈല്‍ഡ് ലൈന്‍ അഡ്വസൈറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഓരോ തദ്ദേശ സ്ഥാപന…

ബാവിക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജല ശുദ്ധീകരണശാലയുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 24, 25 തീയതികളില്‍ കാസര്‍കോട് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ജല വിതരണം നടത്തി വരുന്ന കാസര്‍കോട് നഗരസഭയിലെയും ചെങ്കള, മധൂര്‍,…

വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കീഡിന്റെ അഭിമുഖ്യത്തില്‍ അറൈസിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിങ് ആഗസ്റ്റ് 27 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ്‍ ഉത്പന്നങ്ങളുടെ…

ചീമേനി പള്ളിപ്പാറയിലെ ഐ.എച്ച്.ആര്‍ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.കോം കോ ഓപ്പറേഷന്‍ കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന…

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി പരിശീലനം, സിവില്‍ സര്‍വ്വീസ് പരീക്ഷ എന്നിവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക്…

സംസ്ഥാനത്ത് പുതുതലമുറ കുടുംബശ്രീകളും വരും തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനിലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം രജതജൂബിലി മന്ദിരത്തിന്റെ…

കുടുംബശ്രീ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതി യുടെ ഭാഗമായി നടപ്പിലാക്കിയ തേന്‍ ഗ്രാമം പദ്ധതിയുടെ ഉത്പന്നം കമ്മാടി കാട്ടുതേന്‍ ഹണി ബ്രാന്‍ഡിന്റെ ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. പനത്തടി പഞ്ചായത്തിലെ…

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലുള്ളത് 14 അംഗീകൃത വിദ്യാലയങ്ങള്‍ മാത്രമാണെന്ന് സെക്രട്ടറി അറിയിച്ചു. ചേരിപ്പാടി ജി.എല്‍.പി.എസ്, താരംതട്ടടുക്കം ജി.എല്‍.പി.എസ്, ബേഡഡുക്ക ന്യൂ ജി.എല്‍.പി.എസ്, കുണ്ടൂച്ചി ജി.എല്‍.പി.എസ്, വാവടുക്കം ജി.എല്‍.പി.എസ്, കൊളത്തൂര്‍ ഫസ്റ്റ് ജി.എല്‍.പി.എസ്, മുന്നാട് എ.യു.പി.എസ്, മുന്നാട്…

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട ഇടപെടലുകള്‍ നടത്തി മുന്നേറുന്ന പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. പഞ്ചായത്തില്‍ രണ്ടിടങ്ങളിലായി ഒന്നര ഏക്കര്‍ സ്ഥലത്തിലാണ്…