കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ…
കോന്നി മെഡിക്കൽ കോളേജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒ. പി വിഭാഗത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു കഴിഞ്ഞ നാലര വർഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി…
സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഒളപ്പമണ്ണ സാംസ്‌ക്കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ - നിയമ - സാംസ്ക്കാരിക- പാർലിമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. പരിത്തിപ്പിള്ളിയില്‍ നടന്ന പരിപാടിയിൽ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത്…
സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ പ്രൊഫ. ഇന്ദുചൂഡന്റെ സ്മരണാത്ഥം ജന്മദേശമായ കാവശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി-പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ - നിയമ- സാംസ്കാരിക-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ…
സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ "നാട്ടരങ്ങ് " ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ - നിയമ- സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മിഴാവ് കൊട്ടി നിർവ്വഹിച്ചു.…
ചെമ്പൈ പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ നിര്‍മിക്കുന്ന…
വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് പട്ടികജാതി- പട്ടികവർഗ - പിന്നാക്ക ക്ഷേമ-നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട…
സംസ്ഥാന സർക്കാർ കോവിഡ് രോഗത്തെ ചെറുക്കുന്നതിനോടൊപ്പമാണ് വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ പൂര്‍ത്തിയാക്കുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഇ.എം.എസ് സ്മാരക…
വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പട്ടികജാതി - പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ - നിയമ-സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 32.5 ലക്ഷം…
കാസർഗോഡ്: പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി നിറങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും പോഷകാഹാരങ്ങളെ പരിചയപ്പെടുത്തുന്ന നൂതന പരിപടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിലാണ് വിവിധ അങ്കണവാടികളില്‍ പരിപാടികള്‍ നടന്നുവരുന്നത്.…