ജില്ലയില്‍ ബുധനാഴ്ച 133 കോവിഡ് രോഗബാധിതര്‍. ഇത് നാലാം തവണയാണ് 133 എന്ന അക്കത്തില്‍ രോഗബാധിതര്‍ എത്തുന്നത്. ജൂലൈ 22 നും 24 നും 133 എത്തിയ ശേഷം ആഗസ്റ്റ് 23 നായിരുന്നു ഇതേ…
ജില്ലയില്‍ 37 പേര്‍ രോഗമുക്തരായി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. •…
100 പേർക്ക് രോഗമുക്തി ജില്ലയിൽ ബുധനാഴ്ച 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു…
ബുധനാഴ്ച ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പത് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്…
ബുധനാഴ്ച ജില്ലയില്‍ പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. * ജില്ലയില്‍ 20,081 പേര്‍ വീടുകളിലും 640 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.…
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ…
254 പേര്‍ക്ക് രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 339 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 22 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 2,432 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 44,577 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 352 പേര്‍ക്ക് കൂടി…
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തുന്നു. രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം…
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ…
കടലിന്റെ മക്കളുടെ കൈക്കരുത്തിന് താങ്ങായും അവരുടെ രക്ഷാദൗത്യങ്ങൾക്ക് കരുതലായും മത്സ്യബന്ധന വകുപ്പിന്റെ പൂർണ്ണ സജ്ജമായ ആദ്യത്തെ മറൈൻ ആംബുലൻസ് ബോട്ട് 'പ്രതീക്ഷ' ആഗസ്റ്റ് 27-ന് പ്രവർത്തനം ആരംഭിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നും വിഴിഞ്ഞത്തേക്ക് വരുന്ന…