വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടം മൃഗസംരക്ഷണം-ക്ഷീര വികസനം-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നിർമാണത്തിനായി 29 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ക്ഷീരമേഖലയിലെ വികസനത്തിനായി കിടാരി…

കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ ആലപ്പുഴയിലേക്ക് ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ രണ്ട് ഒഴിവുകൾ നിലവിലുണ്ട്. ITI / NTC / NAC in Boiler Competent B Class Certificate ആണ് യോഗ്യത.…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആന്റ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക്…

ജലവിഭവ വകുപ്പ് നടത്തുന്നത് കായിക, ടൂറിസം രംഗത്തെ തനതായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ നീക്കമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവകേരള സദസില്‍ നിര്‍ദ്ദേശിക്കപ്പെട്ട് മലമ്പുഴ ക്യാമ്പ് ഏരിയ ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ…

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നിയന്ത്രണം വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.'ആരോഗ്യം ആനന്ദം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച 'വൈബ് 4 വെല്‍നസ്' ചിറ്റൂര്‍ നിയോജക മണ്ഡലം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന്  പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10…

വയനാട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത…

വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളിലേക്ക് ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 621/2024 ,622/2024), ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍ കം കം ഓഫീസില്‍ അസിസ്റ്റന്റ് (എല്‍ഡിവി) (കാറ്റഗറി നമ്പര്‍ 62/24)…

കോട്ടനാട് ഗവ യു.പി സ്‌കൂളില്‍ അറബിക് വിഭാഗത്തിലേക്ക് താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ഫെബ്രുവരി 20ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍…