സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാർ കയ്യടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ ആരോഗ്യ രംഗമാകെ മാതൃകാപരമായ രീതിയിൽ സർക്കാർ മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിലെ…
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള.…
വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന് സമാപനം ഭൂപരിഷ്‌കരണം, പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നിക്ഷേപം എന്നിവ മുതൽ സാമൂഹ്യ സുരക്ഷയും വികേന്ദ്രീകൃത ആസൂത്രണവും വരെ നീളുന്ന 'കേരള വികസന മാതൃക' നിരന്തരമായ നവീകരണത്തിന്റെ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി…
മാനന്തവാടി ശിശു വികസന പദ്ധതിയിലെ 131 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് ഒന്നിനകം മാനന്തവാടി…
കല്‍പ്പറ്റ ഐ.സി.ഡി.എസ് പരിധിയിലെ 130 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 19ന് ഉച്ചയ്ക്ക് 12 നകം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ…
ബാണാസുര ജലസേചന പദ്ധതിയ്ക്ക് കീഴില്‍ പ്രവൃത്തി നടക്കുന്ന വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ഫെബ്രുവരി 18 ന് രാവിലെ 11 ന് പടിഞ്ഞാറത്തറ ജലസേചന ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യും.…
കേരളം അഭിമുഖീകരിക്കുന്ന തീവ്ര കാലാവസ്ഥ വ്യതിയാനം അതിജീവിക്കാനും പൊരുത്തപ്പെടാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വര്‍ഷംതോറും ദുരന്തനിവാരണ പദ്ധതികള്‍ പുതുക്കണമെന്നും കില പ്രൊഫ. എസ് ശ്രീകുമാര്‍. സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 'ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും…
ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ഓരോ കുഞ്ഞിനും മുലപ്പാല്‍ ഉറപ്പാക്കാന്‍ സാമൂഹ്യ ബോധവത്കരണം അനിവാര്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളത്തിന്റെയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…
ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം എന്നിവയില്‍ കൃത്യയോടെ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് എം.എല്‍.എ ടി.സിദ്ദിഖ്. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച വികസന…
കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ കച്ചേരിക്കുന്ന് തിരുഹൃദയ ജൂബിലി ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വനിത…
