ക്ഷീര വികസനത്തിന് മുന്തിയ പരിഗണന നല്‍കി ചെക്ലി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി. പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്…
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികള്‍…
അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് നിർവഹിച്ചു. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ന്യൂനപക്ഷക്ഷേമ- കായിക- വഖഫ് വകുപ്പ്…
താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യം വികസനം എന്താണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണ് ഇതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ…
ഇലക്ട്രിസിറ്റി ആക്റ്റ് 2003ലെ സെക്ഷൻ 57 പ്രകാരം വൈദ്യുതി വിതരണ ലൈസൻസി യുടെ പ്രവർത്തനത്തിന്റെ മാനദണ്ഡങ്ങൾ നിഷ്‌കർഷിക്കുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (സ്റ്റാൻഡേർഡ്സ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) റഗുലേഷൻസ്, 2015, ഡിസംബർ 16, 2015ൽ പ്രസിദ്ധീകരിച്ചിരുന്നു.…
ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം കോട്ടക്കുന്നില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. ഭക്ഷ്യ സുരക്ഷ…
നിലമ്പൂര്‍ ജില്ലാ ആപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക് കായിക- ന്യൂനപക്ഷ ക്ഷേ- വഖഫ്- ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട വിഭാഗമാണ് സ്ത്രീ-ശിശു…
സംസ്ഥാനത്തെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും എല്ലാ ജില്ലകളിലും 'സായംപ്രഭാ സേന' എന്ന പേരിൽ ദ്രുതകർമ്മസേന (Rapid Response Team) രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ…
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് നൽകുന്ന 2026ലെ സ്വരാജ് മാധ്യമ പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളത്തിൽ പ്രഖ്യാപിച്ചു. അച്ചടി, ദൃശ്യ, ഓൺലൈൻ…
* സംസ്ഥാനതലത്തിൽ തിരുവനന്തപുരം മികച്ച കോർപ്പറേഷൻ, കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ 2024-25 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ…
