തദ്ദേശ ദിനാഘോഷത്തിന്റെയും ഹാപ്പിനെസ്സ് ഫെസ്റ്റിന്റെയും ഭാഗമായി നടക്കുന്ന വിപണന മേളയിൽ പാൻ ഇന്ത്യൻ രുചി കൂട്ടുകളൊരുക്കി കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകൾ. കേരളത്തിലെ വിവിധ ജില്ലകളിലെ ഭക്ഷണ വിഭവങ്ങൾ കൂടാതെ കർണ്ണാടക, ഒഡിഷ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്…
ചാലിശേരി ഗവ. എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനവും സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന് വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര…
ഒഴലപതി ചിന്നകൗണ്ടന്നൂര്‍ റോഡ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 43 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.സിന്ധു, ചിറ്റൂര്‍…
തൃത്താലയുടെ വികസന ഭൂപടത്തിൽ ഒരു റോഡ് കൂടി എഴുതിച്ചേർക്കപ്പെടുമ്പോൾ അതിന് സാധാരണ ഉദ്ഘാടനങ്ങളേക്കാൾ മധുരമേറുന്ന ഒരു കഥ പറയാനുണ്ട്. അത് കുണ്ടയം കനാൽ റോഡിന്റെ വെറും കോൺക്രീറ്റ് ബലത്തെക്കുറിച്ചല്ല, മറിച്ച് ഒരു കൊച്ചു പെൺകുട്ടിയുടെ…
സമഗ്ര ശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ജിയോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ അംഗീകൃത സ്ഥാപനങ്ങള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക്…
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണല്‍ മെഡിക്കല്‍ അസ്സോസിയേഷൻ കൊഅലിഷന്‍ സംഘടിപ്പിച്ചു. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, ക്ഷയരോഗ നിവാരണത്തില്‍ സാമൂഹ്യ പങ്കാളിത്തവും സ്വകാര്യ മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹകരണവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി…
സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സേവനങ്ങളും സ്മാർട്ട്…
പട്ടികജാതി വികസന വകുപ്പ് മെഡിക്കല്‍ എന്‍ജിനീയറിങ്, എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.സയന്‍സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ക്ക് ബി-പ്ലസില്‍ കുറയാത്ത ഗ്രേഡോടെ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത നേടിയവര്‍, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്…
പട്ടികജാതി വികസന വകുപ്പിന്റെ മാനേജ്മെന്റ് ട്രെയിനി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. എം.ബി.എ ബിരുദം പൂര്‍ത്തിയാക്കിയ 21- 40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന…
ക്ഷീര വികസനത്തിന് മുന്തിയ പരിഗണന നല്‍കി ചെക്ലി ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി. പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ്…
