കേരളത്തില്‍ അഴിമതിക്കു വഴങ്ങാത്ത സംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലവിധ ജീവിത പ്രശ്‌നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവരുത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അഗളി…
പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ പൊലീസിന് വിനയമുണ്ടാവുന്നത് ഒരുതരത്തിലുമുള്ള കുറവല്ലെന്നും മറിച്ച് മേന്മയാണ് ഉണ്ടാക്കുകയെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ഗ്രൗണ്ടില്‍ കെ എ പി ഒന്ന്- രണ്ട് ബറ്റാലിയന്‍ പൊലീസ്…
നാനാതരം ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിശീലകനായി കുക്കിനെയും ട്രാവല്‍ കണ്‍സള്‍ട്ടന്റിനേയും കിറ്റ്‌സ് നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദമോ മൂന്നു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മള്‍ട്ടികുസൈന്‍ കുക്ക് പരിശീലക തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ടൂറിസത്തില്‍ ബിരുദാനന്തര…
കൈമനം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപ്രന്റീസ് ട്രെയിനികളെ തെരെഞ്ഞെടുക്കുന്നതിന് 20 ന് രാവിലെ 11 ന് അഭിമുഖം നടത്തും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്…
മത്സ്യഫെഡിന്റെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യ പരിശീലനത്തിന് ഐ.ടി.ഐ/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഫിഷറീസ്) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.matsyafed.in
തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ തെളിയിക്കുന്ന…
*മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ എയര്‍പോര്‍ട്ട് ശാഖ മന്ത്രി ഉദ്ഘാടനം ചെയ്തു കേരള ബാങ്ക് രൂപീകരണം സാധ്യമാകുന്നതോടെ കേരളത്തിലെ പ്രാഥമിക, കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും സുഗമവുമാവുമെന്ന് സഹകരണ വകുപ്പ് മന്ത്രി…
ന്യൂഡൽഹി: മലയാളത്തിന്റെ സുഗന്ധ വ്യഞ്ജനത്തിനും തേനിനും ഡൽഹിയിൽ വൻഡിമാൻഡ്. ഭാരത അന്താരാഷ്ട്ര വ്യാപാരമേളയുടെ കേരള പവിലിയനിലെ വനംവകുപ്പ് ഇൻഫർമേഷൻ ബ്യൂറോയും വനശ്രീയും ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20 ഉത്പന്നങ്ങൾ ഈ…
ശബരിമല: തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് സന്നിധാനത്ത് റൂം ബുക്കു ചെയ്യാം. 15 ദിവസം മുന്നേയുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യമാണ് ഓണ്‍ലൈനില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ീിഹശിലറേയ.രീാ എന്ന പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈന്‍ ബുക്കിംഗ്…
ശബരിമല: തീര്‍ഥാടകര്‍ക്ക് സ്വന്തം ചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പ് പത്ത് മിനിട്ടു കൊണ്ട് തയാറാക്കി നല്‍കുന്ന സംവിധാനം സന്നിധാനം പോസ്റ്റ് ഓഫീസില്‍ ഒരുങ്ങി. 300 രൂപ അടച്ചാല്‍ ആര്‍ക്കും സോപാനത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സ്വന്തം ചിത്രമുള്ള…