*ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനാണ് കേരള വിനോദ സഞ്ചാര നയം 2017ൽ മുൻഗണന നൽകിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുണപരമായ ജനകീയ ഇടപെടൽ…
ഇന്ത്യയിലെ സൈപ്രസ് സ്ഥാനപതി ദിമത്രിയോസ് എ തിയോഫിലാക്‌ടോ രാജ്ഭവനിൽ ഗവർണർ പി. സദാശിവത്തെ സന്ദർശിച്ചു. സൈപ്രസ് സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗനിർദേശവും സഹായവും നൽകാനുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ഹൈക്കമ്മീഷണർ ഗവർണറുമായി ചർച്ച നടത്തി.
ശബരിമല സന്നിധാനം ശുചീകരിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പ്രവര്‍ത്തനത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്(ആര്‍എഎഫ്) സേനാംഗങ്ങള്‍ പങ്കാളികളായി. സന്നിധാനത്ത് സേവനം അനുഷ്ഠിക്കുന്ന 105-ാം ബറ്റാലിയന്‍ അംഗങ്ങളാണ് ഡെപ്യുട്ടി കമാന്‍ഡന്റ് ജി. ദിനേശ്, അസിസ്റ്റന്റ് കമാന്‍ഡന്റ് ഇളങ്കോവന്‍ എന്നിവരുടെ…
ശബരിമല സന്നിധാനത്തെ പൊടി വെള്ളമൊഴിച്ച് നീക്കുന്ന ഫയർഫോഴ്‌സിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. സന്നിധാനത്ത് ചേർന്ന വകുപ്പുകളുടെ അവലോകന യോഗത്തിൽ പൊടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫയർഫോഴ്‌സിന് നിർദേശം നൽകിയിരുന്നു.…
സ്റ്റാര്‍ട്ട്അപ്പ് ഔന്നത്യം വിളിച്ചോതി കേരള പവലിയന്‍ ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ തുടക്കമായി. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ഔന്നത്യം വിളിച്ചോതുന്ന പവലിയനുമായി കേരളം മേളയില്‍ സജീവ സാന്നിധ്യമായി. ഫിഷറീസ്…
വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന…
ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പി്ണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്ന്…
തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017 - 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 0471 2560361,…
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഇന്നു (17) മുതല്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് എംപ്ലോയ്‌മെന്റ് ജോ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍…
2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതിയ (ഫ്രഷ്)/പുതുക്കല്‍ (റിന്യൂവല്‍) അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. അപാകതകളുള്ള അപേക്ഷകള്‍ തിരുത്തി സമര്‍പ്പിക്കുന്നതിന് നവംബര്‍ 24…