എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ എംപ്ലോയ്‌മെന്റ് കോച്ചിംഗ് നല്‍കും. ഇതിനുള്ള അഭിമുഖം നവംബര്‍ 20 ന് രാവിലെ 10.30 ന്…
ശബരിമല: ശബരിമലയും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് കോട്ടം വരാതെ തീര്‍ഥാടനം നടത്തുന്നതിനുമായി നടപ്പാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീര്‍ഥാടനകാലത്ത്…
ശബരിമലയില്‍ ബാലവേലയും ബാലഭിക്ഷാടനവും ഒഴിവാക്കുന്നതിന് കഴിഞ്ഞ തീര്‍ഥാടന കാലത്ത് നടപ്പാക്കി വിജയിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ഓപ്പറേഷന്‍ ശരണബാല്യം പദ്ധതിയുടെ…
ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഇലവുങ്കലില്‍ ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്ക് …
ജലസുരക്ഷാ പ്രാധാന്യം തീർഥാടകരിൽ എത്തിക്കാൻ പ്രത്യേക ബോധവത്കരണം: മന്ത്രി മാത്യു ടി. തോമസ് ജലസുരക്ഷയുടെ പ്രാധാന്യം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുള്‍പ്പെടെയുള്ള തീര്‍ഥാടകരില്‍ എത്തിക്കുന്നതിന് ജലവിഭവ വകുപ്പ് വിപുലമായ പ്രചാരണ പരിപാടികള്‍ സന്നിധാനത്തും പമ്പയിലും നടത്തുമെന്ന്…
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് രാവിലെ 9ന് തൊഴില്‍ നൈപുണ്യം വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വെങ്ങോല…
കൊച്ചി: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും മിതമായ നിരക്കില്‍ അപാര്‍ട്‌മെന്റ് നല്കുന്ന പദ്ധതിയായ ജനനി പദ്ധതിയുടെ പോഞ്ഞാശ്ശേരി സ്‌കീമിന്റെ ശിലാസ്ഥാപനകര്‍മം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നവംബര്‍ 20…
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ജോലികളില്‍ ഏര്‍പ്പെടുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 15 മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ ഏതെങ്കിലും ഏഴ് പ്രവൃത്തി ദിവസം ഡ്യൂട്ടി…
ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഫീല്‍ഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബോട്ടണിയില്‍ ബിരുദം. ഫീല്‍ഡ് എക്‌സ്‌പ്ലോറേഷന്‍ ആന്റ്…
സർക്കാർ നിലകൊള്ളുന്നത് ഭക്തജനങ്ങൾക്കൊപ്പം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാന സർക്കാർ ദശലക്ഷക്കണക്കിനു വരുന്ന ഭക്തജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അമ്പലം വിഴുങ്ങികളോടൊപ്പമല്ലെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…