സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ്‌സ് പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചു.  ഇതിനകം അപേക്ഷിച്ചിട്ടുളളവര്‍ക്ക് 25 വരെ തിരുത്തലുകള്‍ വരുത്താം. …

പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും കേരള സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയാളം മിഷന്റെ ഓണ്‍ലൈന്‍ മാസികയായ പൂക്കാലം വെബ് മാസിക പരിഷ്‌കരിച്ച് പുറത്തിറക്കി.  പരിഷ്‌കരിച്ച പതിപ്പ് സാംസ്‌കാരിക മന്ത്രി എ.കെ.…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു.  പുതിയ പ്രസിഡന്റായി എ. പത്മകുമാറും അംഗമായി കെ.പി. ശങ്കര ദാസുമാണ് ചുമതലയേറ്റത്.  ദേവസ്വം ബോര്‍ഡിന്റെ  ആസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ്…

വെട്ടുകാട് മാദ്രേ - ദേ - ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജ തിരുനാൾ മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരിന്നതും ഇപ്പോൾ കാട്ടാക്കട…

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലേയ്ക്ക് 2017 - 18 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) കോമേഴ്‌സ് തസ്തികയിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ…

പട്ടികവർഗ വകുപ്പിന് കീഴിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ (ബോയ്‌സ്) സ്‌കൂളിൽ 2017 - 18 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ പുതിയ ബാച്ച് സർക്കാർ…

തിരുവനന്തപുരം നഗരപരിധിയിലെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഊർജിതപ്പെടുത്തുന്നതിനായുള്ള കർമ പദ്ധതിക്ക് രൂപം നൽകിയതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നായ്ക്കളെ പിടിക്കുന്ന സ്ഥലത്തുതന്നെ വന്ധ്യംകരണ ശേഷവും തുറന്നുവിടാവൂ എന്ന് ബന്ധപ്പെട്ടവർക്ക് കർശന നിർദേശം ഇതിന്റെ…

85 -ാമത് ശിവഗിരി തീർഥാടനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ശിവഗിരി മഠത്തിൽ വിവിധ വകുപ്പുദേ്യാഗസ്ഥരുടെ അവലോകന യോഗം നടന്നു.  വി. ജോയി എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകിയാണ് യോഗം വിളിച്ചുചേർത്തത്.  …

സാങ്കേതിക സംവിധാനങ്ങൾ ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണം: വൈദ്യുതി മന്ത്രി  മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താൻ വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ഉപഭോക്താക്കൾ പൂർണമായും ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈദ്യുതിബിൽ…

ഉള്ളൂർ എസ്. പരമേശ്വരയ്യർ കാലത്തെ അതിജീവിച്ച കവിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഡോ. സി. ഉണ്ണികൃഷ്ണൻ രചിച്ച മഹാകവി ഉള്ളൂർ പാർശ്വവത്കരിക്കപ്പെട്ട വ്യക്തിത്വം എന്ന…