മുന്നൊരുക്കങ്ങൾ സമയബന്ധിതമായും ഫലപ്രദമായും പൂർത്തീകരിച്ച് ശബരിമല തീർഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരിനായി. തീർഥാടന പൂർവ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്നിധാനത്ത് നേരിട്ടെത്തിയത് ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ നിർണായകമായി. മുഖ്യമന്ത്രി നേരിട്ടെത്തി…

ശബരിമല: മണ്ഡല പൂജക്കായി ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ ഇന്നലെ(ബുധൻ) വൈകിട്ട് അഞ്ചിന് നട തുറന്നു. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി…

അഗളി മിനിസിവിൽസ്റ്റേഷൻ ഉദ്ഘാടനം നവംബർ 18-ന് രാവിലെ 11 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. എൻ.ഷംസുദ്ദീൻ എം.എൽ.എ, ഭരണപരിഷ്‌കരണ കമ്മീഷൻ…

കെ.എ.പി. ഒന്ന്, രണ്ട് ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. നവംബര്‍ 18-ന് രാവിലെ എട്ടിന് പാലക്കാട് മുട്ടിക്കുളങ്ങരയില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ്…

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ ആറ്, ഒമ്പത് ക്‌ളാസുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. sainikschooltvm.nic.in ലോ, നേരിട്ടോ തപാല്‍ വഴിയോ നവംബര്‍ 30 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന്…

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് വിതരണവും അംഗത്വകാര്‍ഡ് വിതരണവും നിര്‍വഹിച്ചു അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് വിതരണവും അംഗത്വകാര്‍ഡ് വിതരണവും നിര്‍വഹിച്ചു സുപ്രീം കോടതി വിധിപ്രകാരം മദ്യശാലകള്‍ പൂട്ടേണ്ടിവന്നപ്പോഴും തൊഴിലാളികളുടെ ജോലി…

*ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവങ്ങള്‍ക്ക് സംവരണം* കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍…

* ഭരണ പരിഷ്‌കാര കമ്മീഷന്‍ ശില്‍പശാല സംഘടിപ്പിച്ചു ജോലി ഏതായാലും അതിനാവശ്യമായ സൂക്ഷ്മശേഷികള്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍…

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിശോധിക്കുന്നതിനും ചികിത്‌സിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മ്യൂസിയം വളപ്പില്‍ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ്‌സെന്റര്‍…

പ്രവാസി പുനരധിവാസത്തിനായി  നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാപദ്ധതിയുടെ (NDPREM) ഭാഗമായുള്ള തൊഴില്‍ സംരംഭകത്വ പരിശീനപരിപാടിയുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി)…