കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള 2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. അപേക്ഷകള്‍ നവംബര്‍ 16 മുതല്‍ ഓണ്‍ലൈനായി നല്‍കാം. വിശദ വിവരങ്ങള്‍ www.kmatkerala.in ല്‍ ലഭ്യമാണ്. 2018 ജനുവരി 19…
മലപ്പുറം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപത്തില്‍ സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകളുണ്ട് (ഓപ്പണ്‍ പ്രയോറിറ്റി - ഒന്ന്, ഇ.റ്റി.ബി. പ്രയോറിറ്റി - ഒന്ന്). എസ്.എസ്.എല്‍.സി., എന്‍.ടി.സി ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കല്‍ ഇലക്‌ട്രോണിക് ടെക്‌നോളജിയിലുള്ള…
സംസ്ഥാന സര്‍ക്കാരിന്റെ ഇടിക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) വഴുതയ്ക്കാടുള്ള കലാഭവന്‍ തിയേറ്ററില്‍ നവംബര്‍ 15 മുതല്‍ നടപ്പിലാക്കും. പ്രേഷകര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈനായി www.keralafilms.gov.in…
* ലോക പ്രമേഹ ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് ററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി…
പാലക്കാട് നടന്ന 15 മത് സംസ്ഥാന എക്സൈസ് കലാ-കായിക മേളയോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിന്റെ (എസ്.എ.ആർ.സി.) സേവനം പ്രശംസനീയമായി.നവംബർ 10,11,12 തീയതികളിൽ കോട്ടമൈതാനം, വിക്ടോറിയ കോളെജ്, ടൗൺ…
അഷ്ടമുടി കേന്ദ്രീകരിച്ച് ടൂറിസം വികസനം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ പുതുമയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം. കലക്‌ട്രേറ്റില്‍ എം. മുകേഷ് എം. എല്‍. എ. യുടേയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്റേയും…
മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കന്‍ എല്ലാ ജില്ലകളിലും ന്യായവില വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ മൃഗസംരക്ഷണ വകുപ്പ് തുടങ്ങുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ദേശീയ പക്ഷിമൃഗമേളയുടെ…
ഓൺലൈൻ പോക്കുവരവിന് സജ്ജമായി എറണാകുളം കൊച്ചി: ഭൂരേഖകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി നൂറ് ശതമാനം ഓൺലൈൻ പോക്കുവരവ് സാധ്യമാക്കിയ ജില്ലയെന്ന ബഹുമതി എറണാകുളത്തിന്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പ്…
അന്നന്ന് കടലില്‍ നിന്നു പിടിക്കുന്ന മത്സ്യം മായം ചേര്‍ക്കാതെ വൃത്തിയാക്കി മുറിച്ച് ന്യായ വിലയ്ക്ക് വില്‍ക്കുന്ന മത്സ്യഫെഡ് അന്തിപ്പച്ച ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് സെക്രട്ടേറിയറ്റിന് സമീപം മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. നത്തോലി,…
64-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നവംബര്‍ 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ- ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.…