ലോക പ്രമേഹ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നവംബർ 14ന് രാവിലെ ഒമ്പതിന് കനകക്കുന്ന് കൊട്ടാരം പ്രവേശന കവാടത്തില്‍ ആരോഗ്യ - കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ബോധവത്കരണ റാലി, പൊതുസമ്മേളനം,…
ശിശുദിനം പ്രമാണിച്ച് സംസ്ഥാനത്തെ കുട്ടികള്‍ക്കും ലോകത്തെമ്പാടുമുള്ള കേരളീയരായ കുട്ടികള്‍ക്കും ഗവര്‍ണര്‍ ശിശുദിനാശംസകള്‍ അറിയിച്ചു. വിദ്യാഭ്യാസം നേടുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വിവേകവും കൊണ്ട് രാജ്യത്തെ കൂടുതല്‍ ഐക്യത്തിലേക്കും പുരോഗതിയിലേക്കും നയിക്കേണ്ട ഭാവി പൗരരാകാനുള്ള ആത്മാര്‍ത്ഥ…
തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നവംബര്‍ രണ്ടാം വാരം ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആയിരം മണിക്കൂര്‍, യോഗ്യത പത്താം…
* മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമന്ത്രിമാരുടെ യോഗം ചേര്‍ന്നു ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത…
*കിഡ് ഗ്ലവ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക്…
പതിനായിരങ്ങള്‍ക്ക് കാഴ്ച്ചയുടെയും അറിവിന്റെയും നിറവിരുന്നൊരുക്കിയ ദേശീയ പക്ഷിമൃഗമേള ഇന്ന്(നവംബര്‍ 13) സമാപിക്കും. ആശ്രാമം മൈതാനത്തെ മൃഗപക്ഷിജാലങ്ങളുടെ വിസ്മയ ലോകം ഇതിനോടകം അരലക്ഷത്തിലധികംപേര്‍ സന്ദര്‍ശിച്ചു. മറ്റു ജില്ലകളില്‍നിന്നുള്‍പ്പെടെ ജനം ഒഴുകിയെത്തിതോടെ പലപ്പോഴും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകര്‍…
ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കി വർദ്ധിപ്പിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി…
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് എം.സി.ഐ മാനദണ്ഡപ്രകാരം യോഗ്യതയുളള ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 14ന് മുമ്പ് ഓഫീസില്‍ ലഭിക്കണം. വകുപ്പ്/കാറ്റഗറി…
* എസ്.എ.പി കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു മൂന്നാംമുറയും അഴിമതിയും പോലീസ് സേനയിൽ പൂർണമായി ഇല്ലാതാകണമെന്നും, വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…
മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകരമായ അറിവുകളുടെ വിപുല ശേഖരമാണ് ദേശീയ മൃഗപക്ഷി മേളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പക്ഷികളെയും വളര്‍ത്തു മൃഗങ്ങളെയും പരിപാലിക്കുന്നതിനോടുള്ള…