കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും വിഷമകരമായ സാഹചര്യത്തിലുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…

മെയിന്റനന്‍സ് െ്രെടബ്യൂണല്‍ അദാലത്ത് ഇന്ന് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മെയിന്റനന്‍സ് െ്രെടബ്യൂണല്‍ ജില്ലാ പ്രിസൈഡിങ് ഓഫീസറും സബ് കളക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍.…

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, വികാസ്ഭവന്‍, സ്വരാജ് ഭവന്‍, എല്ലാ വകുപ്പുകളുടെയും ഡയറക്ടറേറ്റ്/കമ്മീഷണറേറ്റ്, ജില്ലാ കളക്‌ട്രേറ്റുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധമാക്കി തദ്ദേശസ്വയം ഭരണ വകുപ്പ് ഉത്തരവായി.

പെണ്‍കുട്ടികള്‍ വീടിനുള്ള അതിക്രമത്തിന് ഇരയാകുന്നത് തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും വനിതാ സംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍…

വിദ്യാര്‍ഥി രാഷ്ട്രീയം ഭരണഘടനാപരമായ അവകാശമാണെന്നും അത് വേണ്ടെു പറയാന്‍ നമ്മുടെ നാട്ടില്‍ ഒരു കൂട്ടര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സ് താവക്കര…

കണ്ണൂര്‍ വിമാനത്താവളം: ആറ് റോഡുകള്‍ നാലുവരിയാക്കി വികസിപ്പിക്കും ഡിപിആര്‍ നാലു മാസത്തിനകം തയ്യാറാക്കും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയായി വികസിപ്പിക്കാനുള്ള വിശദമായ അലൈന്‍മെന്റ് പ്രൊപ്പോസല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി…