നൂറുദിവസംകൊണ്ട്  സംസ്ഥാനത്തെ 100 പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ, ലീഗൽ മെട്രോളജി മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ വെരിഫിക്കേഷൻ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു …

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ  സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി)-2026 കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് 2026 ജൂലൈ 14 ന് എൽ.ബി.എസ് ജീല്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച്…

സർക്കാർ ആശുപത്രികൾ അടിസ്ഥാന സൗകര്യ വികസനത്തിന് സിഎസ്ആർ ഫണ്ടുകൾ ഉപയോഗിക്കും: മന്ത്രി കെ മുരളീധരൻ സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ…

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം സംവാദങ്ങളിലും ചർച്ചകളിലുമാണെന്നും നിയമനിർമാണ സഭകളുടെ പ്രവർത്തനങ്ങൾ യുവതലമുറ കൃത്യമായി മനസിലാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച യങ് ഇന്ത്യൻസ്…

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 'എൻജിനീയറിങ്ങ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 20 മുതൽ ആഗസ്റ്റ് 6 വരെയാണ് പരിപാടി നടക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം…

തൊടുപുഴയിലെ പുറപ്പുഴ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്  ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള രണ്ടാം വര്‍ഷ സീറ്റുകളിലേക്കായുള്ള സ്പോട്ട് അഡ്മിഷന്‍ ജൂലൈ 13, 14 തീയതികളില്‍ നടത്തും. നിലവില്‍…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്‍ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമകളാകുന്നത് യുവാക്കളും…

2025 വര്‍ഷത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ സമര്‍പ്പിക്കാം. കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ആദരവായി അഞ്ച്  ലക്ഷം സമ്മാനത്തുകയുള്ള ഉമ്മന്‍ ചാണ്ടി സ്മാരക…

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഐ&പിആർഡി, പി എൻ പണിക്കർ ഫൗണ്ടേഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂലൈ 11 രാവിലെ 9.30 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ പങ്കെടുക്കാൻ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, പ്രൈമറി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരത്ത്…

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ ആന്റ് അഡ്വർടൈസിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 17 വരെ  സ്‌പോട്ട് അഡ്മിഷൻ നടത്തും. ബിരുദമാണ് അടിസ്ഥാന…